ചാക്കോ പൂവത്തിങ്കലിന്റെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി
November 16, 2020 11:15:35 am IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് ചാക്കോ പൂവത്തിങ്കലിന്റെ നിര്യാണത്തില്‍ അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
ചാക്കോ പൂവത്തിങ്കല്ആദ്യകാല പ്രസിഡന്റ്മാത്രമല്ല അദ്ദേഹം ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും കഴിഞ്ഞ കാലഘട്ടം വരെ അദ്ദേഹം അസോസിയേഷന് സജീവ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹത്തിന്റെ
നിര്യാണത്തില്‍അഗാധമായ ദുഃഖവും അനുശോചനവും അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍ സെക്രട്ടറി ജോഷി വള്ളിക്കളം ട്രഷറര്‍ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം ജോ. ട്രഷറര്‍ ഷാബു മാത്യു സീനിയര്‍ സിറ്റിസണ്‍ വേണ്ടി ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ലീല ജോസഫ് എന്നിവരും ബോര്‍ഡ് അംഗങ്ങളും അനുശോചനം അറിയിച്ചു
റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം