നെഹ്റു സ്റ്റഡിസെന്റര് അമേരിക്ക രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും
November 11, 2020 02:35:59 pm IST
ഫിലഡല്‍ഫിയ: ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഘടകമായ നെഹ്റു സ്റ്റഡി സെന്റര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. നവംബര്‍ 14 ശനിയാഴ്ച്ച രാവിലെ 10:15ന് ശിശുദിനത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വി.ഡി സതീശന് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
നെഹ്റു ജയന്തി ശിശുദിനാഘോഷമായി നടത്തുന്ന ഫാള്‍ ഫോട്ടോഗ്രഫി മത്സരത്തിലെ ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും. ലെജിസ്ലേച്ചര്‍ ആനി പോള്‍ അദ്ധ്യക്ഷയാകും. എംബിഎന് ഫൗണ്ടേഷന് ചെയര്മാന് മാധവന് നായരും, പ്രമുഖ പൊതുപ്രവര്ത്തകന് വിന്‍സന്റ് ഇമ്മാനുവേലുമാണ് സ്പോണ്‍സര്‍മാര്‍. വിവിധ അംബ്രല്ലാ സംഘടനാ ഭാരവാഹികളും എഴുത്തുകാരും പങ്കെടുക്കും.
Join Zoom Meeting
https://us02web.zoom.us/j/88172742938?pwd=YktqSEhyQmhUV3Y3WFUvaDNxTnp2Zz09
Meeting ID: 881 7274 2938
Passcode: 665791