കാനഡ കിങ്സ്റ്റന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ റിവൈവല്‍ മീറ്റിംഗ് ഒക്ടോബര്‍ 31 മുതല്‍
October 30, 2020 10:34:50 am IST
കിങ്സ്റ്റണ്‍: കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ഓണ്‍ലൈന്‍ റിവൈവല്‍ മീറ്റിംഗ് നാളെ ഒക്ടോബര്‍ 31 മുതല്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 30 വെള്ളി, നവംബര്‍ 1 ശനി, ദിവസങ്ങളില്‍ രാത്രി 7:30 മുതല്‍ 9:30 വരെയും ഞായറാഴ്ച പകല്‍ 9:30 മുതല്‍ 11:30 വരയും സൂം പ്ലാറ്റ് ഫോമിലൂടേയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്.
കര്‍ത്താവില്‍ പ്രസിദ്ധരായ പാസ്റ്റര്‍ ബിജു സി എക്സ് പാസ്റ്റര്‍ അരവിന്ദ് വിന്‍സെന്റ് എന്നിവര്‍ വചനം ശുശ്രുഷിക്കും. പാസ്റ്റര്‍ ലോര്‍ട്സണ്‍ ആന്റണി, ബ്രദര്‍ എബിന് അലക്സ് എന്നിവര്‍ ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും. 21ദിവസമായി നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയുടെ അവസാന 3 ദിവസങ്ങള്‍ കൂടി ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
പാസ്റ്റര്‍ ലിവിങ് സാം +1 (705) 9777979
ബ്രദര്‍ ഡേവിഡ് വര്‍ഗീസ് +1 (613) 8930763
മീറ്റിംഗ് ഐ ഡി: 4589639623
പാസ്വേഡ്: KPF2020