Wednesday, January 19, 2022
spot_img
HomeAmericaകെ​​​ന്ന​​​ഡി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണം; അ​​​പ​​​ല​​​പി​​​ച്ച്‌ ഇ​​​ന്ത്യ

കെ​​​ന്ന​​​ഡി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണം; അ​​​പ​​​ല​​​പി​​​ച്ച്‌ ഇ​​​ന്ത്യ

ന്യൂ​​​ഡ​​​ല്‍​​​ഹി: ന്യൂ​​​യോ​​​ര്‍​​​ക്കി​​​ലെ ജോ​​​ണ്‍ എ​​​ഫ്. കെ​​​ന്ന​​​ഡി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ സി​​​ക്ക് വം​​​ശ​​​ജ​​​നാ​​​യ ടാ​​​ക്സി ഡ്രൈ​​​വ​​​ര്‍​​​ക്കു​​​നേ​​​ര്‍​​​ക്കു​​​ണ്ടാ​​​യ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച്‌ ഇ​​​ന്ത്യ.സം​​​ഭ​​​വം അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നും വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ന്യൂ​​​യോ​​​ര്‍​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ന്‍ കോ​​​ണ്‍സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ട്വീ​​​റ്റ് ചെ​​​യ്തു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു പു​​​റ​​​ത്തു സി​​​ക്ക് ടാ​​​ക്സി ഡ്രൈ​​​വ​​​റെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന 26 സെ​​​ക്ക​​​ന്‍​​​ഡ് ദൈ​​​ര്‍​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ ന​​​വ​​​ജ്യോ​​​ത് പാ​​​ല്‍ കൗ​​​ര്‍ എ​​​ന്ന​​​യാ​​​ളാ​​​ണു ട്വി​​​റ്റ​​​റി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ടാ​​​ക്സി ഡ്രൈ​​​വ​​​റെ അ​​​ക്ര​​​മി അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന​​​തും ഇ​​​ദ്ദേ​​​ഹം ധ​​​രി​​​ച്ചി​​​രു​​​ന്ന ട​​​ര്‍​​​ബ​​​ന്‍ (ത​​​ല​​​പ്പാ​​​വ്) ത​​​ട്ടി​​​ത്താ​​​ഴെ​​​യി​​​ടു​​​ന്ന​​​തും ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ കാ​​​ണാം. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ടാ​​​ക്സി ഡ്രൈ​​​വ​​​റെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മ​​​ല്ല.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments