Friday, March 24, 2023

HomeAmericaഎഡ്‌മിന്റൺ നമഹ ആന്റി റേസിസം സെമിനാർ സംഘടിപ്പിക്കുന്നു

എഡ്‌മിന്റൺ നമഹ ആന്റി റേസിസം സെമിനാർ സംഘടിപ്പിക്കുന്നു

spot_img
spot_img

എഡ്‌മിന്റൺ : എഡ്‌മിന്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നമഹ (നോർത്തേൺ ആൽബെർട്ട മലയാളം ഹിന്ദു അസോസിയേഷൻ) ആൽബെർട്ട ഗവർണ്മെന്റുമായി ചേർന്ന് വംശീയ വിരുദ്ധ (ആന്റി റേസിസം) സെമിനാർ സംഘടിപ്പിക്കുന്നു .

ഫെബ്രുവരി 12 ഞായറാഴ്ച ലെഡുക് ബെസ്ററ് വെസ്റ്റേൺ ഹോട്ടലിൽ(5207-50 Ave-Leduc, AB -T9E 6 V3), 3.00 മണിക്ക് ആരംഭിക്കുന്ന സെമിനാർ ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (MLA Edmonton-Meadows)ഉത്‌ഘാടനം ചെയ്യുന്നതായിരിക്കും . ആൽബെർട്ട സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ തദവസരത്തിൽ സംസാരിക്കുന്നതായിരിക്കും .
ഈപരിപാടിയുടെ വിജയത്തിന് സംഘാടകർ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments