Friday, June 2, 2023

HomeAmericaയൗസേപ്പ് സംഗമം ഒരുക്കി ന്യൂജേഴ്സി ഇടവക

യൗസേപ്പ് സംഗമം ഒരുക്കി ന്യൂജേഴ്സി ഇടവക

spot_img
spot_img

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ച് വി.യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ഇടവകയിലെ ജോസഫ് നാമധാരിയുടെ സംഗമം സംഘടിപ്പിച്ചു.സംഗമത്തിൽ ഷംഷാതാബാദ് രൂപതയുടെ മെത്രാൻ മാർ റാഫേൽ തട്ടിൽ പ്രത്യേകം ജോസഫ് നാമധാരികളെ ആദരിച്ചു.ഭാഗ്യപ്പെട്ട ഒരു നാമമാണെന്നും യൗസേപ്പിതാവിനെപ്പോലെ ഏവർക്കും നല്ല കാവൽക്കാരനായിരിക്കണം എന്നും അദ്ദേഹം ആശംസയർപ്പിച്ചുസംസാരിച്ചു.എല്ലാംവർക്കും സ്നേഹവിരുന്നും ഇടവക കൂട്ടായ്മ ഒരുക്കി.ജോസഫ് നാമധാരികൾ വി.യൗസേപ്പിതാവിന്റെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു.


spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments