Friday, March 29, 2024

HomeAmericaChat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ...

Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു

spot_img
spot_img

ഫിലിപ്പോസ് ഫിലിപ്പ്  (പബ്ലിക് റിലേഷൻസ് )

നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എഞ്ചിനീർസിന്റെ സംഘടന  ആയ Kerala Engineering Graduates Association of North East America (KEAN) യുടെ  ആഭിമുഖ്യത്തിൽ ഈ വരുന്ന ഞയറാഴ്ച്ച ( മാർച്ച് 24 ) 8 മണിക്ക് Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ സെമിനാർ നടത്തുന്നു. ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെ പറ്റിയുള്ള  ചർച്ചകൾക്ക്  അവതാരകൻ Mohamed Ashraf നേതൃത്വം നൽകും.  Mohamed Ashraf ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌ , ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യo തെളിയിച്ച ഗവേഷകൻ ആണ്.

ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക്  താഴെ കൊടുത്തിരിക്കുന്ന zoom link ൽ കൂടെ join ചെയ്യാം. 

Zoom ID: 5316611899

Pass code: 512021

കൂടുതൽ വിവരങ്ങൾക്ക്,

ഷിജി മാത്യു : 973-757- 3114

ജേക്കബ് ജോസഫ്:  973-747-9591

പ്രേമ അനന്ദ്രപ്പള്ളിയിൽ : 908-400-1425

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments