Tuesday, May 20, 2025

HomeAmericaദൗർഭാഗ്യകരമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ

ദൗർഭാഗ്യകരമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ

spot_img
spot_img

ഡാളസ്:രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വളരെ ദൗർഭാഗ്യകരമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി എന്ന ജനകീയ നേതാവ് ജനാധിപത്യത്തിനും മതേതരത്വത്തിനും സൗഹാർദ്ദത്തിനും വേണ്ടി ജീവൻ ഒഴിഞ്ഞുവെച്ച കുടുംബത്തിലെ തുടർക്കണ്ണിയാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുക എന്നതിലൂടെ വർഷങ്ങളായിഇന്ത്യൻ ജനത കാത്തു പരിപാലിച്ച ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുന്നതായി തോമസ് ആരോപിച്ചു.

(സെക്രട്ടറി,AMWA
ജോ ചെറുകര ന്യൂ ഹൈഡ് പാർക്ക്, ന്യൂ യോർക്ക്)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments