യു.എസിലെ ഒക് ലഹോമയില്‍ ബാറില്‍ നടന്ന വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒക് ലഹോമയില്‍ കഴിഞ്ഞയാഴ്ച സ്കൂളില്‍ ഉണ്ടായ വെടിവെയ്പില്‍ കുട്ടികള്‍ അടക്കം കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.