Friday, May 16, 2025

HomeAmericaലോക കേരള സഭ മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ സജീവമായി

ലോക കേരള സഭ മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ സജീവമായി

spot_img
spot_img

അനുപമ വെങ്കിടേശ്വരൻ, റോയി മുളകുന്നം

2023 ജൂൺ 9, 10,11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ (എൽ കെ എസ്) മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിനു മുന്നോടിയായി നാൽപത്തിയഞ്ച് അംഗ സംഘാടക സമിതിയെ തീരുമാനിച്ചു. നോർക്ക ഡയറക്ട്രർ ഡോ . എം അനിരുദ്ധൻ ചീഫ് കോർഡിനേറ്ററും കെ ജി മൻമഥൻ നായർ പ്രസിഡൻറുമായി ചുമതലയേറ്റ കമ്മിറ്റിയിൽ ലോക കേരള സഭാംഗം ഷിബു പിള്ള സെക്രട്ടറിയായി പ്രവർത്തിക്കും.

ഫൊക്കാന പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ , ഫോമാ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ് എന്നിവർ വൈസ്‌ പ്രസിഡന്റുമാരാണ്. പ്രദീപ് ചേന്നാംപള്ളിൽ, സിബി ഗോപാലകൃഷ്ണൻ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.
മേഖലാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപം നൽകിയ വിവിധ കമ്മിറ്റികൾ ഇവയാണ്.

ഫിനാൻസ്
ചെയർ പെഴ്സൻ-. കെ ജി മന്മദൻ നായർ.

പൊതു സമ്മേളനം
ചെയർ-ഡോ. എം അനിരുദ്ധൻ, കോ. ചെയർ ഡോ. ബാബു സ്റ്റീഫൻ, ഡോ. ജേക്കബ് തോമസ്.

ഫുഡ് & ബീവറേജ്
ചെയർ- പീലിപ്പോസ് പിലിപ്പ്.

റെജിസ്ടേഷൻ & റിസപ്ഷൻ
ചെയർപെഴ്സൻ- എ പി ഹരിദാസ്, കോ ചെയർ സുബിൻ കുമാരൻ.

കൾചറൽ കമ്മിറ്റി
ചെയർ പെഴ്സൻ – ഷിജി അലക്സ്, കോ ചെയർ റീനാ ബാബു.

വെന്യു കമ്മിറ്റി
ചെയർ-സജിമോൻ ആന്റണി, കോ ചെയർ- ടി. ഉണ്ണികൃഷ്ണൻ.

മീഡിയാ & പബ്ളിസിറ്റി
ചെയർ- അനുപമാ വെങ്കിടേശ്വരൻ, കോ ചെയർ- റോയി മുളകുന്നം.

സുവനീർ കമ്മിറ്റി
ചെയർ- ടി പി ലിഷാർ

ബിസിനസ് മീറ്റ് മാനേജ്മെൻറ് കമ്മറ്റി
ചെയർമാൻ- ഡോ. എം അനിരുദ്ധൻ.

ബിസ്നസ് ടു ബിസ്നസ്കമ്മറ്റി
ചെയർ- ജോൺ ഐസക്ക്, കോ ചെയർ- ഷിബു പിള്ള.

ടെക്നിക്കൽ (ഐ റ്റി) കമ്മറ്റി
കിരൺ ചന്ദ്രൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments