Thursday, April 18, 2024

HomeAmericaഅന്താരാഷ്ട്ര യോഗ ദിനത്തിനോടനുബന്ധിച്ച് വിവിധ പരിപാടികളുടെ കർട്ടൻ റൈസർ വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടന്നു.

അന്താരാഷ്ട്ര യോഗ ദിനത്തിനോടനുബന്ധിച്ച് വിവിധ പരിപാടികളുടെ കർട്ടൻ റൈസർ വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടന്നു.

spot_img
spot_img

2023 അന്താരാഷ്ട്ര യോഗ ദിനത്തിനോടനുബന്ധിച്ച് വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിൻ്റെ നേതൃത്വത്തിൽ ഈ ജൂണിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ കർട്ടൻ റൈസർ വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടന്നു. കോൺസുലർ ജനറൽ ശ്രീ മനീഷിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാൻകൂവർ ഇന്ത്യൻ സമൂഹത്തിലെ വിവിധ സാംസ്കാരിക സാമുദായിക സംഘടനകളും വ്യക്തികളും പങ്കെടുത്തു. ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനം വളരെ വിപുലമായി കൊണ്ടാടുവാൻ ആണ് വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനിച്ചിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments