Sunday, April 27, 2025

HomeAmericaപൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസില്‍ അന്തരിച്ചു

പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസില്‍ അന്തരിച്ചു

spot_img
spot_img

ഡാളസ്: തൃശൂര്‍ പറപ്പൂര്‍ ചാലയ്ക്കല്‍ പാണേങ്ങാടന്‍ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്-76) ഡാളസില്‍ അന്തരിച്ചു. കോപ്പല്‍ സെന്റ് അല്‍ഫോന്‍സ പള്ളി അംഗമാണ്

ഭാര്യ ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലില്‍ കുടുംബാംഗം.
മക്കള്‍: ജൂലി ഡേവിഡ്, ജൂഡി നെല്ലുവേലില്‍.
മരുമകന്‍: റെജി നെല്ലുവേലില്‍.
കൊച്ചു മക്കള്‍: ഒലിവിയ, അലിസ്സ നെല്ലുവേലില്‍, മൈക്കല്‍ തലൈവര്‍.

പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷയും 2025 ഏപ്രില്‍ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ചര്‍ച്ചില്‍ (200 എസ് ഹാര്‍ട്ട്‌സ് റോഡ്, കോപ്പല്‍, ടിഎക്‌സ്, 75019)

തുടര്‍ന്ന് റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ ശവസംസ്‌കാരം. 400 ഫ്രീപോര്‍ട്ട് പാര്‍ക്ക്വി, കോപ്പല്‍, ടിഎക്‌സ്, 75019
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി എല്‍ ഫ്രാന്‍സിസ് 9446337359

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments