പി.പി ചെറിയാന്‍
ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്ലില്‍ അന്തരിച്ചു. ഡാളസ്, സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് സഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈനിക്കര ജോര്‍ജ് (സിജു) സഹോദരനാണ്.
ഭാര്യ: മറിയാമ്മ കുഞ്ചെറിയ.
മക്കള്‍: ജോണ്‍സണ്‍ കുഞ്ചെറിയ (കാലിഫോര്‍ണിയ), വില്‍സണ്‍ കുഞ്ചെറിയ(ഡാളസ്)
മരുമക്കള്‍: പ്രിയ ജോണ്‍സണ്‍, ബ്ലെസി വില്‍സണ്‍
കൊച്ചുമക്കള്‍: ഡിലന്‍, ദിയ, നവോമി.
സംസ്‌കാര ചടങ്ങുകള്‍:
Wake and Viewing Services
Monday, April 21st, 2025 From 5:30-8:30 PM
St. Thomas Syro-Malabar Catholic Forane Church, Garland
4922 Rosehill Rd, Garland, TX, 75043
Funeral Services
Tuesday, April 22, 2025 from 10:30 AM
St. Thomas Syro-Malabar Catholic Forane Church, Garland
4922 Rosehill Rd, Garland, TX, 75043
Followed by Burial Service
Sacred Heart Cemetery, Rowlett
3900 Rowlett Rd, Rowlett, TX, 75088
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കൈനിക്കര ജോര്‍ജ് (സിജു) 469 471 8634