Sunday, April 27, 2025

HomeAmericaഅച്ചാമ്മ മാത്യു (80) ടെക്‌സസ്സിലെ റോയ് സിറ്റിയില്‍ അന്തരിച്ചു

അച്ചാമ്മ മാത്യു (80) ടെക്‌സസ്സിലെ റോയ് സിറ്റിയില്‍ അന്തരിച്ചു

spot_img
spot_img

ഡാളസ്: അച്ചാമ്മ മാത്യു (80) ടെക്‌സസ്സിലെ റോയ് സിറ്റിയില്‍ അന്തരിച്ചു. രാമമംഗലത്ത് മൂത്തേടത്ത് വീട്ടില്‍ കുര്യന്‍ ഉലഹന്നാന്‍, അന്നമ്മ കുര്യന്‍ ദമ്പതികളുടെ മകളാണ്. 1975-ല്‍ ന്യൂജേഴ്സിയില്‍ എത്തിയ ഇവര്‍ 45 വര്‍ഷം നഴ്സായി ജോലി ചെയ്തു.

ഭര്‍ത്താവ്: ചാവലിയര്‍ എബ്രഹാം മാത്യു (തങ്കച്ചന്‍). ജേസണ്‍, ജസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍; (ജോണ്‍, ഉലഹന്നാന്‍, ആനി, കുര്യന്‍ (പരേതന്‍), കുരുവിള.

സംസ്‌കാരം സാബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments