Thursday, December 5, 2024

HomeAmericaയൂത്ത് മിനിസ്ട്രി കോൺഫ്രൺസ് പി ആർ കമ്മിറ്റി രൂപീകൃതമായി

യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് പി ആർ കമ്മിറ്റി രൂപീകൃതമായി

spot_img
spot_img

ന്യൂയോർക്:ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി യുടെ നേതൃത്വത്തിൽ ജൂൺ 16 മുതൽ 19 വരെ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യുവജനസംഗമം ” റീ ഡിസ്കവർ” പി ആർ കമ്മിറ്റി രൂപീകൃതമായി.ജെറി തുരുത്തുവേലിൽ, ആഷ്‌ലി തട്ടാറേട്ട്, സയാന ചെമ്മാച്ചേരിൽ, അലീന തറയിൽ, അലക്സ് ചക്കാലയ്ക്കൽ , ക്രിസ്സ് കട്ടപ്പുറം, ആഷ്ലി ചെറുവള്ളിൽ, ഷാരോൺ ലൂക്കോസ്, ആരതി കാരക്കാട്ട്, ജെസ്‌ന കളപ്പുരക്കുന്നുംപുറം എന്നിവർ തങ്ങളുടെ ദൗത്യം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments