Monday, December 2, 2024

HomeAmericaറോക്‌ലാൻഡ് സെൻറ് മേരീസ് ഇടവകയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി ആശിർവാദവും

റോക്‌ലാൻഡ് സെൻറ് മേരീസ് ഇടവകയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി ആശിർവാദവും

spot_img
spot_img

സനു കൊല്ലറേട്ട്

ന്യൂയോർക് :റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയതായി വാങ്ങിയ സെമിത്തേരി ആശിർവാദവും ബഹു : മാർ പണ്ടാരശേരി പിതാവിന് ഇടവക ജനങ്ങൾ നൽകുന്ന സ്വീകരണവും മെയ് 29 ഞായറാഴ്ച നടക്കും ..അന്നേ ദിവസം 3 .30 പിഎം നു പിതാവിന് വാദ്യമേളങ്ങളോടും നാടവിളികളോടും കൂടി സ്വീകരണം. 3.45 ന് വിശുദ്ധ കുർബാനയോടെ തീരുകർമ്മങ്ങൾ ആരംഭിക്കും.

തുടര്ന്നു പുതിയതയായി വാങ്ങിയ സെമിത്തേരി ആശിർവാദം മാർ പണ്ടാരശേരി പിതാവിന്റെ കാര്മികത്തിൽ 5 .30 നു നടക്കും. തുടർന്ന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ സ്‌നേഹ വിരുന്നും തുടർന്ന് ക്നാനായ കാത്തലിക് മിനിസ്ട്രി യുടെ ഈ വർഷത്തെ പ്രവർത്തോനോത്ഘാടനവും കലാമേന്മയുള പരിപാടികളോടെയുള്ള ഫാമിലി നൈറ്റ് നടക്കും .

എല്ലാവരെയും റോക്‌ലാൻഡ് ക്നാനായ കത്തോലിക്കാ ഇടവകയിലേക്കു ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു : ഇടവക വികാരി ഫാ. ഡോ. ബിപി തറയിൽ -773 943 2290

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments