Thursday, June 1, 2023

HomeAmericaഓർമാ ഇന്റർനാഷണൽ കേരളാ പ്രൊവിൻസ്: കുര്യാക്കോസ് മാണിവയലിൽ പ്രസിഡന്റ്‌

ഓർമാ ഇന്റർനാഷണൽ കേരളാ പ്രൊവിൻസ്: കുര്യാക്കോസ് മാണിവയലിൽ പ്രസിഡന്റ്‌

spot_img
spot_img

(ഫ്രെഡ് മാത്യൂ രാമപുരം)

കോട്ടയം: കുര്യാക്കോസ് മാണിവയലിനെ ഓർമാ ഇൻ്റർനാഷണൽ കേരളാ പ്രൊവിൻസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. ബിനോയ് സെബാസ്റ്റ്യൻ (സെക്രട്ടറി), ടോമി ജേക്കബ് (ട്രഷറാർ). ആസാദി കാ അമൃത് മഹോത്സവിൻ്റെ പര്യവസാനാഘോഷഭാഗമായി ഓർമാ ഇൻ്റർനാഷണൽ സംഘടിപ്പിക്കുന്ന കൺവെൻഷൻ്റെ സ്വാഗത സംഘത്തിന് രൂപം നൽകുകയാണ് അടുത്ത ദൗത്യമായി ഓർമാ ഇൻ്റർനാഷണൽ കേരളാ പ്രൊവിൻസ് മുന്നോട്ടു വയ്ക്കുന്നതെന്ന് കുര്യാക്കോസ് മാണിവയലിൽ പറഞ്ഞു.

ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ, പി ആർ ഓ സജി വാക്കത്തിനാൽ, കോർഡിനേറ്റർ റജിമോൻ കുര്യാക്കോസ്, ആലീസ് ജോസ്, കേരളാ പ്രൊവിൻസ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ,മാത്യൂ എം. എന്നിവർ അനുമോദന യോഗത്തിൽ പ്രസംഗിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments