Wednesday, June 7, 2023

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം മെയ് 21-ന്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം മെയ് 21-ന്

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ ബോര്‍ഡ് യോഗം മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് അസോസിയേഷന്‍ ഹാളില്‍ വച്ച് (834 E.Rand Rd, Suite#13, Mount prospect, IL-60056) വച്ച് നടത്തുന്നതാണ്.

2023 ഓഗസ്റ്റ് മാസത്തില്‍ പുതിയ ഭരണ സമിതിക്കായി തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മറ്റിയെ തിരഞ്ഞെടുക്കുന്നതിനാണ് പ്രസ്തുത പൊതുയോഗം. ഇലക്ഷന്‍ കമ്മറ്റിയില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്്മാരാവും തിരഞ്ഞെടുക്കപ്പെടുക. അതിനുശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോര്‍ഡുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പുപ്രക്രിയ നടത്തുന്നതാണ്.

പൊതുയോഗത്തിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളും പ്രത്യേകിച്ച് മുന്‍ പ്രസിഡന്റുമാര്‍ പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം-312 685 6749, സെക്രട്ടറി-ലീല ജോസഫ്-224 578 5262, ട്രഷറര്‍- ഷൈനി ഹരിദാസ് (630 290 7143), വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണി പറമ്പില്‍, ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, ജോ.ട്രഷറര്‍-വിവീഷ് ജേക്കബ്, ബോര്‍ഡംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments