(എബി മക്കപ്പുഴ)
ഡാളസ്: ഡാളസ് സൗഹൃദ വേദി ഡാളസിലെ അമ്മമാരേ ആദരിച്ചു കൊണ്ട് നടത്തപ്പെടുന്ന മദേഴ്‌സ് ഡേ ആഘോഷ പരിപാടിയിലേക്ക് എല്ലാ അമ്മമാരെയും ക്ഷണിക്കുന്നതായി സെക്രട്ടറി അജയകുമാർ അറിയിക്കുന്നു.
venue:
1713 Glen Hollow cir
lewisvilla , TX75067
Date &Time: May 14 th Sunday 4pm to 7pm