ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ നേഴ്സസ് വീക്കിനോട് അനുബന്ധിച്ച് ഇടവകയിലെ ആതുരസേവകരെ പ്രത്യേകം ആദരിച്ചു.
വി.കുർബ്ബാനയ്ക്ക് ശേഷം എല്ലാം ആതുരശുശ്രൂഷകളുടെ കരങ്ങൾ വെഞ്ചരിച്ച തൈലംകൊണ്ട് പൂശുകയും ആശീർവ്വാദപ്രാർത്ഥനയും സ്നേഹവിരുന്നും ക്രമീകരിക്കുകയും ചെയ്തു.
അവരുടെ ഇടവകയിലെ പ്രവർത്തനത്തെയും സഹായസഹകരണങ്ങളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.