സന്തോഷ് ഏബ്രഹാം
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷംമെയ് 21 തീയതി ഞായറാഴ്ച നാലു 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്നടത്തുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രൊവിൻസ് ചെയർപേഴ്സൺ സിനു നായർ പ്രസിഡണ്ട് റെനി ജോസഫ് ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻവുമൻസ് ഫോറം ചെയർപേഴ്പ്രൊവിൻസ് ചേർ പേഴ്സൺ സിനു നായർ പ്രസിഡണ്ട് റെനി ജോസഫ് ജനറൽസെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ വുമൻസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ എന്നിവർവാർത്താസമ്മേളനത്തിൽ അറിയിച്ചു ഈ മീറ്റിംഗിൽ ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായിഭാരവാഹികൾ അറിയിച്ചു.
മുഖ്യ അതിഥിയായി അബിൻടോൺ പോലീസ് മേധാവി പാട്രിക് മോളോഈ പങ്കെടുക്കും
ഫിലാഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും കൂടാതെ വ്യത്യസ്തമായനിലയിൽ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പിവി അന്നമ്മ എന്നിവർ മുഖ്യ സന്ദേശം നൽകുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും ആയിപങ്കെടുക്കുന്നു.