Monday, December 2, 2024

HomeAmericaകേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു

spot_img
spot_img

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു.

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി തോമസ്, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, സിറിയക് കുര്യൻ,നിധിഷ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments