Thursday, March 28, 2024

HomeAmericaയുഎസില്‍ വീണ്ടും വെടിവയ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 3 പേര്‍ക്ക് പരിക്ക്

യുഎസില്‍ വീണ്ടും വെടിവയ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 3 പേര്‍ക്ക് പരിക്ക്

spot_img
spot_img

വാഷിങ്ടണ്‍: യുഎസ് വീണ്ടും വെടിവയ്പ് നടന്നതായി റിപോര്‍ട്. വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി പൊലീസ് പറഞ്ഞു.അക്രമിക്കും സംഭവത്തില്‍ പരിക്കേറ്റു.

മേരിലാന്‍ഡിലെ ഒരു നിര്‍മാണശാലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് വെടിവയ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തുമ്ബോള്‍ നാലുപേര്‍ വെടിയേറ്റ് കിടക്കുന്നതാണ് ആദ്യം കണ്ടത്. ഇതില്‍ മൂന്ന് പേര്‍ പിന്നീട് മരിച്ചു.

മാര്‍ക് അലന്‍ ഫെറി, ചാര്‍ലിസ് എഡ്വാര്‍ഡ് മിന്നിക്, ജോഷ്വേ റോബര്‍ട് വാല്‍സേ എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാരും നിര്‍മാണശാലയിലെ ജീവനക്കാരാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments