ന്യൂയോര്‍ക്ക്: പെന്‍സില്‍വേനിയയില്‍ മാഴ്സ് വ്രംഗ്ലി മിഠായി ഫാക്ടറിയുടെ ചോക്ലേറ്റ് ടാങ്കില്‍ വീണ രണ്ടു പേരേ രക്ഷപ്പെടുത്തി.
ചോക്ലേറ്റ് ടാങ്കിലേക്ക് മുങ്ങിത്താണു പോയ ജീവനക്കാരെ ടാങ്കിന്റെ അടിഭാഗം മുറിച്ചു മാറ്റിയാണു ദ്രുതകര്‍മ സേന രക്ഷിച്ചത്. ഇന്നലെയായിരുന്നു അപകടം.