യുവജന ആവേശ തിരയായി ക്നാനായ യുവജന കോൺഫ്രൺസ്: ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് യുവജനങ്ങളിൽ പുത്തൻ ഉണർവേകി. പുതുമയാർന്നതും വ്യത്യസ്ഥവുമായ പരുപാടികളാൽ കോൺഫ്രൺസ് മറ്റ് കൂട്ടായ്മയ്മകളിൽ നിന്നും വ്യത്യസ്ഥമായി. വൈദികരുടെ സാന്നിധ്യവും യുവജന നേതൃത്വ വാസനയും യുവജന കൂട്ടായ്മയെ കരുത്തോടെ കൊണ്ടു പോകുന്നു.