Friday, May 16, 2025

HomeAmericaലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾപൂർത്തിയാകുന്നു

ലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾപൂർത്തിയാകുന്നു

spot_img
spot_img

ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ്രതിനിധി ലിസ്റ്റ്പൂർത്തിയായി വരുന്നു.പ്രതിനിധികൾക്കായുള്ള ഷണക്കത്ത് ഇതിനകംഅയച്ചിട്ടുണ്ട്.

സമ്മേളന പ്രതിനിധിയാകാൻ റെജിസ്റ്റർ ചെയ്തവർ അവരവരുടെഈമെയിൽ ശ്രദ്ധിക്കണമെന്ന് ട സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ജങ്ക്മെയിലും സ്പാം മെയിൽ കൂടി ശ്രദ്ധിക്കേണ്ടതാണ്.

പലരുടെയും സ്പാംമെയിലിലേക്കാണ് ഈ ഇമെയിൽ പോയിരിക്കുന്നതെന്ന് ശ്രദ്ധയിൽ പപെട്ടതുകൊണ്ടാണ് ഭാരവാഹികൾ ഈ വാർത്താക്കുറിപ്പ് ഇറക്കുന്നത്.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments