Saturday, June 15, 2024

HomeAmericaമിഷന്‍ ടൈംസ് മാസിക പ്രകാശന കര്‍മ്മം ഫാ. ജോസ് തറക്കല്‍ നിര്‍വഹിച്ചു

മിഷന്‍ ടൈംസ് മാസിക പ്രകാശന കര്‍മ്മം ഫാ. ജോസ് തറക്കല്‍ നിര്‍വഹിച്ചു

spot_img
spot_img

ന്യൂ ജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയന്റെ വാർഷിക പ്രസിദ്ധീകരണമായ മിഷൻ ടൈംസ് മാസികയുടെ പ്രകാശന കർമം ന്യൂയോർക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ നിർവ്വഹിച്ചു.

ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, വിവിധ മതാദ്ധ്യാപക പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

അമേരിക്കയിലെ ക്‌നാനായ റീജിയണിലെ മിഷൻ ലീഗിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടാണ് ഈ മിഷൻ ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments