ന്യൂയോര്‍ക്ക്: യു.എസില്‍ സ്വവര്‍ഗരതിക്ക് ശിക്ഷിക്കപ്പെട്ട സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍ ഭരണകൂടം. വര്‍ഷങ്ങളായി സേനയില്‍ സ്വവര്‍ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കാണ് പ്രസിഡന്റ് മാപ്പ് നല്‍കിയത്.’
‘ചരിത്രപര തെറ്റ് തിരുത്തുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സ്വവര്‍ഗരതിക്ക് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് സൈനികര്‍ക്ക് യു എസ് പ്രസിഡന്റ് ജേ ബൈഡന്‍ മാപ്പ് നല്‍കിയത്. ഇതിനെ വിപ്ലവകരമായ തീരുമാനമെന്നാണ് പൊതുവെ പറയുന്നത്.