Saturday, June 15, 2024

HomeAmericaകേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം ഡാളസ്സില്‍

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം ഡാളസ്സില്‍

spot_img
spot_img

പി പി ചെറിയാന്‍

ഡാളസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ജൂലൈ 22 വ്യാഴാഴ്ച ടെക്‌സാസ് ടൈം രാത്രി 7 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്നു കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു . ഡാലാസ് ഫോര്ത്തവര്‍ത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ .ജിജോ എബ്രഹാം, (പ്രസിഡന്റ്) 214 444 0057, അലക്‌സ് അലക്‌സാണ്ടര്‍, (ജനറല്‍ സെക്രട്ടറി) (214) 2899192.

Join Zoom Meeting: https://us02web.zoom.us/j/84041809251?pwd=MWZwSllKOGpJUndlRkRBWHlWQ0hy QT09

Meeting ID: 840 4180 9251
Passcode: 304041

One tap mobile +13462487799,,84041809251#,,,,304041# US (Houston) +16699009128,,84041809251#,,,,304041# US (San Jose)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments