Monday, October 7, 2024

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പേരു കൊടുക്കേണ്ട അവസാന ദിവസം 7 ഏ്പ്രില്‍ 2021 വരെ നീട്ടിയിരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കര്‍ഷകശ്രീ അവാര്‍ഡിനായി പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 7 ഏപ്രിലിലോ അതിനു മുമ്പായി പേരു വിവരങ്ങള്‍ ബന്ധപ്പെട്ടവരലെ അറിയിക്കേണ്ടതാണ്. ഒന്നാം സമ്മാനം $500.00, രണ്ടാം സമ്മാനം $ 250.00 മൂന്നാം സമ്മാനം $150.00 എന്നിങ്ങനെ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847 477 0564), സെക്രട്ടറിജോഷി വള്ളിക്കളം(312 685 6749), സാബു കട്ടപുറം(ജനറല്‍ കോര്‍ഡിനേറ്റര്‍847791 1452) രജ്ജന്‍ ഏബ്രഹാം(847 287 0661), ലീല ജോസഫ്(224 578 5262), ആഗ്‌നസ് മാത്യു(773 919 9165).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments