Saturday, September 23, 2023

HomeAmericaകേരള അസ്സോസിയേഷന്‍ സ്പോര്‍ട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന്

കേരള അസ്സോസിയേഷന്‍ സ്പോര്‍ട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന്

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫാ ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ഡട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന് ശനിയാഴ്ച നടത്തപ്പെടുന്നു.

ഡാളസ് ആല്‍ഫാ റോഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുന്നതാണ്.

വിവരങ്ങള്‍ക്ക്: നെബു കുരിയാക്കോസ് 214 392 3596,അനശ്വര്‍ മാമ്പിള്ളി- 203ന 400 92 66, ചെറിയാന്‍ ചൂരനാട് 214 729 2132

എല്ലാവര്‍ഷവും നടത്തിവരാറുള്ള സ്പോര്‍ട്ട് ഫെസ്റ്റവല്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന് ചെറിയാന്‍ ചൂരനാട് അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments