Wednesday, August 10, 2022

HomeAmericaശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനാർഥി

ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനാർഥി

spot_img
spot_img

ഹ്യൂസ്റ്റൺ; അമേരിക്കൻ മലയാളി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അമേരിക്കയിലെമ്പാടുമുള്ള ഭൂരിപക്ഷം ഫോമാ പ്രവർത്തകരുടെയും അഭ്യർത്ഥന പ്രകാരമാണ് ശശിധരൻ നായർ മത്സരിക്കാൻ തീരുമാനിച്ചത്.

ഫോമയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും പ്രഥമ പ്രസിഡന്റായി ആദ്യ കൺവെൻഷൻ ഹ്യൂസ്റ്റനിൽ വിളിച്ചു ചേർക്കുകയും ച്യ്ത ശശിധരൻ നായർ അന്നുമുതൽ ഫോമയുടെ രക്ഷാധികാരിയെപ്പോലെ പ്രവർത്തിച്ചു വരികയുമാണ്.

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, കേരളഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക, ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ശശിധരൻ നായർ ഹൂസ്റ്റണിലും കേരളത്തിലും വിജയകരമായി പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ കൂടിയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments