Thursday, April 24, 2025

HomeAmericaഅനുഗ്രഹനിറവില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ന്യൂജേഴ്‌സിയില്‍

അനുഗ്രഹനിറവില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ന്യൂജേഴ്‌സിയില്‍

spot_img
spot_img

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. വി.കുര്‍ബ്ബാനയും, നേര്‍ച്ച സമര്‍പ്പണവും ഊട്ട് നേര്‍ച്ചയും നടത്തപ്പെട്ടു. പ്രസുദേന്തിമാരായ ഷാജി വെമ്മേലില്‍, ജോസ് ചാമക്കാലായില്‍, റോയി കപ്ലിക്കാട്ട് എന്നിവര്‍ തിരുനാള്‍ നേതൃത്വം നല്‍കി.

മനുഷ്യര്‍ തല്ലിച്ചതച്ച് വിരൂപമാക്കിയവന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ് വാരിപ്പുണര്‍ന്ന വി.അല്‍ഫോന്‍സാമ്മയെപ്പോലെ നാമും അവന്റെസൗന്ദര്യം തിരിച്ചറിയണമെന്ന് തിരുനാള്‍ സന്ദേശത്തില്‍ വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പങ്കുവെച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments