Tuesday, September 27, 2022

HomeAmericaഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്

ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്

spot_img
spot_img

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ഫ്‌ലോറിഡയിലെ മാര്‍ അ ലാഗോ എസ്‌റ്റേറ്റിലാണ് റെയ് ഡ്. നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പറയുന്നു.

തനിക്കെതിരെ ബോധപൂര്‍വ്വമായ ആക്രമണമാണ് നടക്കുന്നതെന്ന് ട്രംപ് പറയുന്നു. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന തന്നേയും കുടുംബത്തേയും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

ഔദ്യോഗിക പ്രസിഡന്റിന്റെ രേഖകള്‍ ട്രംപ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാകാം റെയ്ഡ് എന്നാണ് സൂചന.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments