Thursday, April 24, 2025

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 21-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ മൗണ്ട് പ്രോസ്പക്റ്റിലുളള റെക്പ്ലക്‌സില്‍(Mt.Prospect, Recplex) വച്ച് നടത്തുന്നതാണ്.
ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയുള്ള കോളേജ് തലത്തിലുള്ളവര്‍ക്കുമായി രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ബാസ്‌ക്കറ്റ് ബോള്‍ ഗെയിം നടത്തുന്നത്.

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കും ബാസ്‌ക്കറ്റ് ബോള്‍ ഗെയിം മത്സരം ഇപ്രാവശ്യം നടത്തുന്നു. വനിതകള്‍ക്ക് എല്ലാതലത്തിലും പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ്.

പെണ്‍കുട്ടികള്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസ്സു വരെയുള്ളവരുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരമാണ് നടക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെല്ലാം തന്നെ മലയാളികളായിരിക്കണം.

Basketball Tournament
Dateഛ 21st August 2022-sunday
Time: 8AM to 7PM
venue: Recplex, mt.prospect, IL
Two section: High School(8 grade-12grade) College & up
Girls Tournament(8grade 12 grade)
All players must be malayalee
Registration: cmabball 2022 @ gmail.com
Email includes-names of Captain &Roster

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജനറല്‍ കോര്‍ഡിനേറ്റര്‍-ജോബിന്‍ ജോര്‍ജ് 847-630-5872, പ്രസിഡന്റ് ജോഷി വള്ളിക്കളം-312-685-6749, കോര്‍ഡിനേറ്റര്‍-കാല്‍വിന്‍ കവലയ്ക്കല്‍-630-649-8545, മനോജ് അച്ചേട്ട് 224-522-2470. ജോര്‍ജ് പ്ലാമൂട്ടില്‍ 8476515204, ടോബിന്‍ തോമസ്(773-512-4373).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments