Tuesday, April 29, 2025

HomeAmericaന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസ്സോസിയേഷൻ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

തങ്ങളുടെ ആസ്ഥാന മന്ദിരത്തിൽ ഒത്തുചേർന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്സ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, വൈസ് പ്രസിഡന്റ് ശശി പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജന്മനാടിന്റെ പതാക ഉയർത്തിക്കൊണ്ട് ജന്മഭൂമിയോടുള്ള ആദരവും അഭിമാനവും ഉയർത്തിക്കാട്ടി.

ഭാരതീയർ എവിടെ പോയി വസിച്ചാലും മാതൃരാജ്യത്തിന്റെ മഹനീയത മറന്നുപോകാതിരിക്കണമെന്ന് പ്രസിഡന്റ് ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments