സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ കാൻ കൂൺ ‘മൂൺ പാലസ് റിസോർട്ടിൽ’ അരങ്ങേറുന്ന ഫോമാ ഫാമിലി കൺവെൻഷനിൽ ചിരിയുടെ മേമ്പൊടി ചേർക്കുവാനയി ‘ചിരിയരങ്ങും.
‘ ഫോമാ കൺവെൻഷനുകളിലെ ജനപ്രിയ പരിപാടിയായ ചിരിയരങ്ങു നയിക്കുന്നത്, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ഹാസ്യ സാഹിത്യകാരൻ രാജു മൈലപ്രയാണ്.
രാജു മൈലപ്രാ – ചെയർപേഴ്സൺ, ജോൺ പട്ടാപതി (സെൻട്രൽ റീജിയൻ ആർ.വി.പി.) കോർഡിനേറ്റർ, റോയ് ചെങ്ങന്നൂർ – ഇവൻറ് മാനേജർ, എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ‘ചിരിയരങ്ങിനു’ ചുക്കാൻ പിടിക്കുന്നത്.