Saturday, September 23, 2023

HomeAmericaഓണചന്ത 2023' ഓഗസ്റ്റ് 26ന് ഒന്റാറിയോ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ

ഓണചന്ത 2023′ ഓഗസ്റ്റ് 26ന് ഒന്റാറിയോ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ

spot_img
spot_img

ഓണക്കാലത്തെ വരവേൽക്കാൻ കാനഡയിലെ ഏറ്റവും വലിയ ഓണാഘോഷം ‘ഓണചന്ത 2023’ ഓഗസ്റ്റ് 26ന് വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു. എന്റെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 11 വരെയാണ്.


എല്ലാ വർഷത്തേയും പോലെ വിവിധ കലാസാംസ്കാരിപരിപാടികളും,കുട്ടികൾക്കുള്ള രസകരമായ റൈഡുകളും വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള വിവിധതരം കൗണ്ടറുകളും, ഫുഡ്കോർട്ട്, കരകൗശലവസ്തുക്കളുടെ പ്രദർശനം തുടങ്ങിയവ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.


റിയൽറ്റർ ജിതിൻ ദാസും യോക്ക് ഇമിഗ്രേഷൻ ഉടമയുമായ ലിസ് മാത്യുവുമാണ് പരിപാടിയുടെ ടൈററിൽ സ്പോൺസർമാർ. ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ബോബൻ ജെയിംസ്, രുദ്രാക്ഷ രത്ന ചക്ര യോഗ് കാനഡ ഗോപിനാഥൻ പൊൻമനാടിയിലുമാണ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർമാർ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments