Friday, October 11, 2024

HomeAmericaന്യൂജേഴ്‌സി വായനക്കൂട്ടം സംഘടിപ്പിക്കുന്ന സ്വാമി സന്ദീപാനാന്ത ഗിരിയുമായി സംവാദം ന്യൂജേഴ്സിയിൽ

ന്യൂജേഴ്‌സി വായനക്കൂട്ടം സംഘടിപ്പിക്കുന്ന സ്വാമി സന്ദീപാനാന്ത ഗിരിയുമായി സംവാദം ന്യൂജേഴ്സിയിൽ

spot_img
spot_img

ബോബി

ന്യൂജേഴ്‌സി: സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകനും, വ്യത്യസ്തങ്ങളായ മത, രാഷ്ട്രീയ നിലപാടുകളിലൂടെ പ്രശസ്തനുമായ സ്വാമി സന്ദീപാനന്ദഗിരിയുമായി നിങ്ങൾക്ക് സംവദിക്കാൻ , ന്യൂ ജേഴ്സി വായനാക്കൂട്ടം ഒരവസരം ഒരുക്കുന്നു.

അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും, പ്രതികൂലിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുത്ത് ചോദ്യങ്ങൾ ചോദിക്കാം. സമാധാനപൂർണമായ സംവാദങ്ങൾ വഴി പരസ്പരമുള്ള തെറ്റിദ്ധാരണകൾ തീർക്കാം.ഏവർക്കും സ്വാഗതം സ്ഥലം : Hills Highland Clubhouse, 75 Hansom Rd, Basking Ridge, NJ 07920

സമയം : ഓഗസ്റ്റ് 27 ഞായറാഴ്ച 2 PM

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സ്വാഗതം കൂടുതൽ വിവരങ്ങൾക്ക് :ബോബി :609 686 9453 നസിർ :551358 4235

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments