മനോഹർ തോമസ്
മലയാളി യുടെ മനസ്സിൽ സംവാദത്തിന്റെ ദീപം തെളിക്കുന്ന സാഹ്യത്യ ,രാഷ്ട്രീയ ,ആൽമിയ അഭിപ്രായങ്ങളിൽ ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുന്ന നിലപാടുകൾക്ക് വെള്ളം ചേർക്കാത്ത സ്വാമി സന്ദീപാനന്ദഗിരിയുമായി ഈ വരുന്ന ശനിയാഴ്ച 26 ന് രാവിലെ കേരള സെന്ററിൽ (1824 FAIRFAX ST ELMONT NY) നമുക്കു സംവേദിക്കാൻ ന്യൂയോർക്കിലെ സർഗവേദി അവസരം ഒരുക്കുന്നു ..രാവിലെ 9 മുതൽ 12 മണിവരെ ചോദ്യങ്ങളും ഉത്തരങ്ങളുമായി നമുക്കു സംവേദിക്കാം … ഏവർക്കും സ്വാഗതം
കൂടുതൽ വിവരങ്ങൾക്ക്: മനോഹർ തോമസ് :917 974 2670, ജോസ് കാടാപുറം :914 954 9586, ജെ. മാത്യൂസ് :914 450 1442, പി ടി പൗലോസ് 516 366 9957