Wednesday, May 21, 2025

HomeAmericaഫാ: ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

ഫാ: ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

spot_img
spot_img

മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു.

ഓഗസ്റ്റ് 16 മുതൽ സെപ്‌റ്റംബർ 2 വരെ മയാമി, വാഷിങ്ടൺ ഡി.സി ,ഹ്യൂസ്റ്റൻ, കാൻസാസ് സിറ്റി, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 305 776 7752

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments