Wednesday, May 21, 2025

HomeAmericaമലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്വാതന്ത്ര്യദിനാഘോഷം

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്വാതന്ത്ര്യദിനാഘോഷം

spot_img
spot_img

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. ചടങ്ങിൽ ഡോ. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യതിഥിയാവും. 

ആഗസ്റ്റ് 15ന് രാവിലെ ഒമ്പത് മണിക്ക് പാക്കർ ലെയ്ൻ  കേരളാ ഹൗസിൽ വെച്ചാണ് പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് മാത്യൂസ് മുണ്ടയ്ക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, ട്രഷറർ ജോസ് കെ ജോൺ എന്നിവർ അറിയിച്ചു.

സൈമൺ വളച്ചേരിൽ (വൈസ് പ്രസിഡന്റ്) പൊടിയമ്മ പിള്ള (ജോയിൻ്റ് സെക്രട്ടറി), സുജിത്ത് ചാക്കോ (ജോയിൻ്റ് ട്രഷറർ), തോമസ് വർക്കി  (സീനിയേഴ്‌സ് ഫോറം), അജു വരിക്കാട്ട് (പിആർഒ), ജോർജ് തെക്കേമല (മീഡിയ), ലതീഷ് കൃഷ്ണൻ (പ്രോഗ്രാം കോ-ഓർഡിനേറ്റർ), സന്തോഷ് ആറ്റുപുറം (സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ), മാത്യൂസ് ചന്തപ്പിള്ള (മെമ്പർഷിപ് കോ-ഓർഡിനേറ്റർ), അനില സന്ദീപ് (വിമൻസ് ഫോറം), ആൻസി സാമുവൽ (വിമൻസ് ഫോറം), മെർലിൻ സാജൻ (യുവജന പ്രതിനിധി) എന്നിവർ പങ്കെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments