Wednesday, May 21, 2025

HomeAmericaഎൽദോസ് മാത്യു പുന്നൂസ് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലർ

എൽദോസ് മാത്യു പുന്നൂസ് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലർ

spot_img
spot_img

നിബു വെള്ളവന്താനം

ന്യൂയോർക്ക് ∙ യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ സ്വദേശി എൽദോസ് മാത്യൂ പുന്നൂസ് ഐ.എഫ്.എസ് നിയമിതനായി. കുറ്റിയിൽ കെ.എം പുന്നൂസിന്റെയും സൂസമ്മ പുന്നൂസിന്റെയും മകനാണ്. ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെ ഇൻഡ്യൻ ഹൈകമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറിയായി സേവനം ചെയ്ത് വരികയായിരുന്നു.

എൽദോസ് ഡൽഹിയിൽ വിദേശ കാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ടിച്ചായിരുന്നു ഔദ്യോഗിക തുടക്കം. ഭാര്യ : മേഘ സൂസൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments