Thursday, December 5, 2024

HomeAmericaഡാളസ് സൗഹൃദവേദി ഓണാഘോഷം: അഡ്വ.പ്രമോദ് നാരായണന്‍, രാജു എബ്രഹാം എന്നിവര്‍ പങ്കടുക്കും

ഡാളസ് സൗഹൃദവേദി ഓണാഘോഷം: അഡ്വ.പ്രമോദ് നാരായണന്‍, രാജു എബ്രഹാം എന്നിവര്‍ പങ്കടുക്കും

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്:സെപ്റ്റംബര്‍ 5 തിയതി ഞായറഴ്ച 5 മണിക്ക് നടത്തപെടുന്ന ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ വേളയില്‍ അഡ്വ.പ്രമോദ് നാരായണന്‍ എം എല്‍ എ, രാജു എബ്രഹാം എക്‌സ് എം എല്‍ എ എന്നിവര്‍ പങ്കടുക്കുന്നു. സൂം പ്ലാറ്റുഫോമിലൂടെ ആണ് ഈ വര്‍ഷത്തെ ഓണാഘോഷം നടത്തുക.
പ്രസിഡണ്ട് എബി മക്കപ്പുഴയുടെ അധ്യക്ഷതയില്‍ കൂടുന്ന സൂം മീറ്റിംഗില്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിക്കും.

പ്രസ്തുത സമ്മേളനത്തില്‍ ലാനയുടെ പ്രസിഡണ്ട് ജോസെന്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കും. മുഖ്യ അതിഥികളായ എം എല്‍ എ മാരോടൊപ്പം ഷിജു എബ്രഹാം (ഫ്രണ്ട്‌സ് ഓഫ് റാന്നി) ഓണാശംസകള്‍ അറിയിക്കും.

തുടന്ന് നടക്കുന്ന ഓണാഘോഷ കലാപരിപാടികള്‍ സെക്രട്ടറി അജയകമാറിന്റെ ഓണപാട്ടോടുകൂടി തുടക്കമിടും.കേരളത്തിലെ പ്രശസ്ത നര്‍ത്തകി കുമാരി ദേവി ചോറ്റാനിക്കരയുടെ ഭാരത നാട്യം, ജെ.ജെ.ജെ സിസ്‌റ്റേഴ്‌സ് അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന നാടന്‍ നൃത്തം, തോമസ് കോട്ടയടി അവതരിപ്പിക്കുന്ന ഓണ സ്കിറ്റ്,ഡാളസിലെ പ്രശസ്ത പിന്നണി ഗായകരായ അലക്‌സാണ്ടര്‍ പാപ്പച്ചന്‍, സുകു വറുഗീസ്,ഡോ.നിഷ ജേക്കബ് എന്നിവരുടെ ഗാനങ്ങളും സൂം പ്ലാറ്റുഫോമിലൂടെ നടത്തപ്പെടും.

DSV is inviting you to a scheduled Zoom meeting on September 5 at 5 pm
Join Zoom Meeting
https://us02web.zoom.us/j/86236779100?pwd=MW8rRFEwK3hSOHdnRUY4VmJheHJJZz09

Meeting ID: 862 3677 9100
Passcode: 565376
One tap mobile
+13462487799,,86236779100#,,,,565376# US (Houston) +12532158782,,86236779100#,,,,565376# US (Tacoma)

Dial by your location
+1 346 248 7799 US (Houston)
+1 253 215 8782 US (Tacoma)
+1 669 900 9128 US (San Jose)
+1 646 558 8656 US (New York)
+1 301 715 8592 US (Washington DC)
+1 312 626 6799 US (Chicago)
Meeting ID: 862 3677 9100
Passcode: 565376
Find your local number: https://us02web.zoom.us/u/kgLua9lx9

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments