Sunday, October 2, 2022

HomeAmericaഷാജി എഡ്വേര്‍ഡുംസില്‍വിയയും ഫോമാ ബെസ്റ്റ് കപ്പിള്‍

ഷാജി എഡ്വേര്‍ഡുംസില്‍വിയയും ഫോമാ ബെസ്റ്റ് കപ്പിള്‍

spot_img
spot_img

കാന്‍കൂണ്‍: സദസ്യരുടെ നിറഞ്ഞ കരഘോഷത്തിനിടെ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡും ഭാര്യ സില്‍വിയയും ഫോമാ ബെസ്റ്റ് കപ്പിള്‍ മത്സരത്തില്‍ കിരീടം ചൂടി. അറ്റലാന്റയില്‍ നിന്നുള്ള വനിതാ പ്രതിനിധി കൂടിയായ ഷൈനി അബൂബക്കറും ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിക്കും റണ്ണര്‍ അപ്പായി.

കണ്‍വന്‍ഷനിലെ ഹൈലൈറ്റായ ബെസ്റ്റ് കപ്പിള്‍ മല്‍സരം പല സെഗ്മെന്റുകളായായാണ് നടത്തിയത്. ഭര്‍ത്താക്കന്മാരെ സാരിഉടുപ്പിക്കുന്ന സെഗ്മെന്റ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു. പങ്കെടുത്ത പത്തു ദമ്പതികള്‍തങ്ങളുടെ കലാപ്രകടനങ്ങള്‍ ടാലന്റ് ടൈമില്‍ അവതരിപ്പിച്ച് കൈയ്യടി നേടി.

സംവിധായകന്‍ കെ മധു, സോഹന്‍ ലാല്‍,അഖില ആനന്ദ്തുടങ്ങിയവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റയാണ് വിധി നിര്‍ണയിച്ചത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments