Sunday, October 2, 2022

HomeAmericaമന്ത്രി റോഷി അഗസ്റ്റിന് ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10ന് സ്വീകരണം

മന്ത്രി റോഷി അഗസ്റ്റിന് ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10ന് സ്വീകരണം

spot_img
spot_img

ന്യൂയോര്‍ക്ക്: പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സെപ്റ്റംബര്‍ 10 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ക്യൂന്‍സ് ഫ്ളോറല്‍ പാര്‍ക്കിലുള്ള സന്ദൂര്‍ റസ്റ്റോറന്റില്‍ വച്ച് സമുചിതമായ സ്വീകരണം നല്കുന്നു.

കേരളാ കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.എല്‍എയുമായ റോഷി അഗസ്റ്റിന്‍ ഫോമയുടെ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍ സി വര്‍ഗീസ് (സലിം): 914 643 3700
ജോസ് മലയില്‍: 914 774 3516
ആന്റോ രാമപുരം: 347 524 3047
ബേബി ഊരാളില്‍: 631 805 4406
ജോസഫ് മാത്യു ഇഞ്ചക്കല്‍: 516 547 5334

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments