Thursday, September 29, 2022

HomeAmericaതാമ്പായില്‍ വാശിയേറിയ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30 മുതല്‍

താമ്പായില്‍ വാശിയേറിയ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30 മുതല്‍

spot_img
spot_img

രാജന്‍ മാത്യു ഡാളസ്

താമ്പാ (ഫ്ളോറിഡ): കഴിഞ്ഞ 26 വര്‍ഷമായി നടത്തിവരുന്ന ഇന്റര്‍നാഷണല്‍ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1,2 തീയതികളിലായി താമ്പായിലുള്ള ക്നാനായ സെന്ററില്‍ (Knanaya Center, 2620 Washington Rd, Valrico, FL 33594) വച്ചു നടത്തും.

സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനും, ബൗദ്ധികമായ വ്യായാമത്തിലൂടെ ഓര്‍മ്മശക്തിയെ വര്‍ധിപ്പിച്ച്, മറവി (അല്‍ഷൈമേഴ്സ്) എന്ന മഹാരോഗത്തെ എന്നന്നേയ്ക്കുമായി അകറ്റിനിര്‍ത്തുന്നതിനും, ലോകത്തെവിടെയുമുള്ള 56 കളിക്കാരെ ഈ കൂട്ടായ്മയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ടൂര്‍ണമെന്റ് നിയമങ്ങളെപ്പറ്റിയും, പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സന്ദര്‍ശിക്കുക: www.56internationlal.com

മാത്യു ചെരുവില്‍ (എക്സി. ചെയര്‍മാന്‍) 586 206 6164, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജോസ് മുല്ലപ്പള്ളില്‍ (773 908 8296), സാബു സ്‌കറിയ (267 980 7923), സാം മാത്യു (416 893 5862), രാജന്‍ മാത്യൂ (പബ്ലിക് റിലേഷന്‍) 469 855 2733, ബിനോയ് ശങ്കരത്ത് (ഐ.ടി കോര്‍ഡിനേറ്റര്‍) 703 981 1268, സാജന്‍ കോരുത് (ചെയര്‍മാന്‍, താമ്പാ) 703 981 1268, സിറിയക് വെട്ടുപാറപ്പുറം (ഇവന്റ് മാനേദര്‍, താമ്പാ) 813 765 1030

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments