Saturday, September 24, 2022

HomeAmericaമാര്‍ക്കിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്

മാര്‍ക്കിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്

spot_img
spot_img

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്) ന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17-ാം തീയതി ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വച്ച് വൈകുന്നേരം 5.30 ന് മാവേലി മന്നന്റെ വരവേല്‍പ്പോടെ ആരംഭിക്കും. ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ഓണസന്ദേശം നല്‍കും.

കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാം കര്‍ഷകശ്രീ പുരസ്‌കാരം എന്നിവ ഉണ്ടായിരിക്കും. ഓണസദ്യയോടെ ആരംഭിക്കുന്ന മാര്‍ക്കിന്റെ ഓണാഘോഷം 9.30 യോടെ അവസാനിക്കും. ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു വറുഗീസ്-845-598 8049, സന്തോഷ് വറുഗീസ്-201-310-9247, ബെന്നി ജോര്‍ജ്-845 598 6533

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments