Saturday, September 24, 2022

HomeAmericaദലീമ ജോജോ എം.എല്‍.എയ്ക്ക് ഇന്ന് വൈകിട്ട് ന്യൂയോര്‍ക്കില്‍ സ്വീകരണം

ദലീമ ജോജോ എം.എല്‍.എയ്ക്ക് ഇന്ന് വൈകിട്ട് ന്യൂയോര്‍ക്കില്‍ സ്വീകരണം

spot_img
spot_img

ന്യൂയോര്‍ക്ക്: പ്രമുഖ പിന്നണി ഗായികയും അരൂര്‍ എം.എല്‍.എയുമായ ദലീമ ജോജോയ്ക്ക് ന്യൂയോര്‍ക്കിലെ മലയാളി സമൂഹം ഇന്ന് (സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച) സ്വീകരണം നല്‍കുന്നു. ക്വീന്‍സില്‍ ഗ്ലെന്‍ ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santhoor Indian Restaurant 257-05 Union Turnpike Glen Oaks Queens, NY 11004) വച്ച് വൈകുന്നേരം 6.30നാണ് സ്വീകരണ പരിപാടികള്‍.

നിരവധി സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ദലീമ ജോജോ തന്റെ നിയോജക മണ്ഡലത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ജനപ്രതിനിധി എന്ന നിലയില്‍ തന്റെ കടമകള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഫോമായുടെ കാന്‍കൂണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ദലീമ ജോജോ അമേരിക്കയിലെത്തിയത്.

സ്വീകരണ യോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്:

വി.എം ചാക്കോ: 917 538 5689
തോമസ് ടി ഉമ്മന്‍: 631 796 0064
ഡോ. ജേക്കബ്ബ് തോമസ്: 718 406 2541
തോമസ് കോലടി: 516 972 1287
മാത്യു തോമസ്: 917 539 1652
ഷിനു ജോസഫ്: 914 330 3341
വര്‍ഗീസ് എബ്രഹാം: 516 456 9740
ജേസണ്‍ ജോസഫ്: 917 859 7957
ജോര്‍ജ് പറമ്പില്‍: 646 739 0060

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments