Saturday, September 23, 2023

HomeAmericaവി.മദർ തെരേസയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു

വി.മദർ തെരേസയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു

spot_img
spot_img

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കാരുണ്യത്തിന്റെ മാലാഖയായ വി.മദർ തെരേസയുടെ തിരുനാൾ ആഘോഷിച്ചു.

തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഫാ.സനൽ മയിൽക്കുന്നേൽ നേതൃത്വം നൽകി.അന്നേദിവസം ഇടവകയുടെ നടുതലതിരുനാളും സംയുക്തമായി ആഘോഷിച്ചു.അലക്സ് നെടുംന്തുരുത്തിയിൽ വി.മദർ തെരേസയുടെ തിരുന്നാൾ ഏറ്റെടുത്ത് നടത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments